Fathima latheef's family reacts on her death<br /><br />മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ മുസ്ലീം വിരുദ്ധതയോ. മദ്രാസ് ഐ.ഐ.ടിയില്‍ തന്റെ മകള്‍ക്ക് മതപരമായ പല വേര്‍തിരിവുകളും നേരിടേണ്ടി വന്നിരുന്നതായി മാതാവ് സജിതയുടെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മാധ്യമത്തിനോടാണ് പ്രതികരണം. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു എന്നും മാതാവ് പറയുന്നു. വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്ന് പിതാവ് ലത്തീഫും ആരോപിച്ചു. ഇരുവരുടേയും പ്രതികരണങ്ങളുടെ വിശദാംശങ്ങളിലേക്ക് <br />